pettimudi rehabilitation package announced by pinarayi vijayan| Oneindia Malayalam

2020-08-13 2

pettimudi rehabilitation package announced by pinarayi vijayan
കവളപ്പാറയിലേതിന് സമാനമായി പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. കണ്ണന്‍ ദേവന്‍ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീട് നിര്‍മ്മിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്.